നിഴൽ
ഒരു കുഞ്ഞി കാറ്റായീ വന്നു
എന് ചില്ലയിൽ തഴുകിടുമോ
ആലോലമാടുവാൻ കൊതിച്ചിരുന്നു
സ്വപ്നത്തിന് അകത്തള്ത്തിൽ
ചുറ്റി തിരിയുന്നു എന്റെ മാനസം
പൂ മോട്ടായീ വിരിഞ്ഞിടുമോ
എന്റെ പ്രണയത്തിൻ പഞ്ചാക്ഷരങ്ങൾ
നിൻ നിഴൽ പറ്റി വന്നിടുവാൻ
ആത്മന്തരങ്ങൾ കൊതിച്ചീടുന്നു
എവിടെയാണ് എന്റെ പ്രാണനാഥാ
ഒരു കൈ നീട്ടിടുമോ എന്റെ നേർക്കു...
- ഇഷാ ജിറോ

The one who wishes to embrace all but to touch the one whom haunt you all
ReplyDelete