വഴിത്താര
കൂടഅണഞ്ഞ നീലപ്പക്ഷി നീയെത്ര ദൂരെ
നിലാവിൻ ചാരുതയിൽ നീലകടലോള്ളം
തീരത്തെ പുണർന്നു നീ ഓരോ തിരയിലും
ഏകാന്തമാം സന്ധ്യയിൽ ഓരോ നിനവിലും
മനസാ തീരങ്ങളിൽ അലയടിക്കുന്നുവോ
നിശ്ബ്ബ്ദ്ധമാം നിൻ കാലൊച്ച കേട്ടുവോ
ഓരോ വഴിത്താരയിൽ തേടി അലഞ്ഞു
സ്നേഹാർദ്രമാം നിൻ ചെഞ്ചുണ്ട് നുകർന്നുവോ
അധരങ്ങളിൽ തേൻ കിനിഞ്ഞുവോ അറിയുമോ
നീലപ്പക്ഷി.......
..
നീയെത്ര ദൂരെ നീയെത്ര ദൂരെ
അറിയുന്നു ഞാൻ വിരഹത്തിൻ വേദന
കയ്യെത്തും ദൂരത്തു നിന്നിടും നീ
ഓരോ മണി നാദം കേട്ടിട്ടുടുമ്പോഴും
നിന്റെ വരവായ് കരുതി
ഞാൻ...
- ഇഷ ജിറോ

Comments
Post a Comment