കണികകൾ

ചില ഇഷ്ട്ടങ്ങൾ അങ്ങനെ ആണ്
ആരോടും പറയാതെ അമർത്തി
പിടിക്കും ...ചിലപ്പോൾ അതു പൊട്ടി
പരക്കും ..നാലുപാടും ചിതറും .....
ചിതറിപ്പോയ ഇഷ്ട്ടം പിന്നീട്
യോജിപ്പിക്കുവാൻ കഴിയില്ല ...
അതു നൂലുപൊട്ടിയ മുത്തുമാല
പ്പോലെയാണത് . .കുറെ മുത്തുകൾ
എവിടെയൊക്കെയോ ചിതറി പോകും
ഇഷ ജിറോ
Comments
Post a Comment