പുലരി





ഹൃദയം ഒരു നാദത്തെ തേടുന്നു, 
ഭൂമി ഒരു തുള്ളി വെള്ളത്തിനായി,
വേഴാമ്പൽ ഒരു മഴക്കായീ, 
ഞാനോ നിന് വരവിനായി ,
ഏതോ ജന്മത്തിൽ കടം കൊണ്ടരാ, 
നോവ് മായീ ഈ ജന്മത്തിൻ, 
ചുഴിയിൽ പെട്ടുലയുന്ന, 
തോണിയായി ഞാൻ.. 
നിൻ വരവിനായി കാതോർക്കായായീ 
ഓരോ പുലരിയിലും...

-   ഇഷ ജിറോ 

Comments

Popular posts from this blog

വിഭ്രാന്തി

ചിന്തകൾ