മൗനം








ചന്ദ്രമുഖി നിൻ  ചൊടിയിൽ അനുരാഗ
പുഷ്പമായീ വിടരട്ടെ ഞാൻ
ഗന്ധർവലോകത്തെ അപ്സരകന്യക
പോലെയെൻ മുന്നിൽ മിഴിവോടെ
കാലം കരുതിവെച്ചോ നിന്നെയെൻ
മുന്നിലെത്തിക്കാൻ ...അതോ ഏതോ
മൗനത്തിന് ഗീതമായോ ...
എവിടെ
നിന്നുയർന്നു വന്നു നീ ...
ഒരു മാത്രാ
വിരഹത്തിൻ ചൂടേറ്റു വാടി കൊഴിയുമോ
മൗനത്തിൽ മുങ്ങിയ ഗദ്ഗദ സ്വരമായീ
മാറുമോ കവിതേ....

Comments

Popular posts from this blog

വിഭ്രാന്തി

ചിന്തകൾ

പുലരി