കണികകൾ
ചില ഇഷ്ട്ടങ്ങൾ അങ്ങനെ ആണ് ആരോടും പറയാതെ അമർത്തി പിടിക്കും ...ചിലപ്പോൾ അതു പൊട്ടി പരക്കും ..നാലുപാടും ചിതറും ..... ചിതറിപ്പോയ ഇഷ്ട്ടം പിന്നീട് യോജിപ്പിക്കുവാൻ കഴിയില്ല ... അതു നൂലുപൊട്ടിയ മുത്തുമാല പ്പോലെയാണത് . .കുറെ മുത്തുകൾ എവിടെയൊക്കെയോ ചിതറി പോകും ഇഷ ജിറോ